പ്രിയ സുഹൃത്തുക്കളേഞാനും ബ്ലോഗ് എഴുതുവാ൯ തീരുമാനിച്ചു.
ഒരു സാധാരണക്കാരന് അവ൯ കാണുന്ന അഴിമതിയും,അക്രമവും,അനീതിയും, തുറന്ന് കാണിക്കാ൯ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് ബ്ലോഗ് എന്ന് ഞാ൯ കരുതുന്നു...അതിനാല്‍ എന്റെ മുന്നില്‍ കാണുന്ന അഴിമതിയും, അനീതിയും, അക്രമവും ഞാ൯ ഇവിടെ പങ്കുവയ്ക്കുന്നു ..നിങ്ങളുടെ പിന്തുണ ഉണ്ടാകുമല്ലോ